ആളി കത്തുന്ന തീയിലേക്ക്
ഒരു പെരും മഴ പെയ്യും
പോലെയാണ് എനിക്ക്
നിന്റെ ഉമ്മ.
എന്റെ നീറുന്ന ചിന്തകള്‍
കുറച്ചു മാത്രയെങ്കിലും
അതില്‍ അണഞ്ഞു കിടക്കും.
വീണ്ടും എരിയാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ ആശിക്കും,
വിങ്ങുന്ന നെഞ്ചോടു കൂടി
ഞാന്‍ ചോദിക്കും
ഒരുമ്മ തരുമോ?.
വിങ്ങുന്ന നെഞ്ചോടു കൂടി
ReplyDeleteഞാന്‍ ചോദിക്കും
കൊള്ളാം ചനു.
നല്ല വരികള്‍.
ആശംസകള്‍.
കവിത
ReplyDeleteനല്ലത്...
കവിതയുണ്ട്..
ഉമ്മ!
പെരും മഴ വേണോ..
പെരുമഴ പോരേ....
Good
ReplyDelete