അക്ഷരങ്ങള്‍ ഹൃദയത്തിന്റെ
താളത്തിലെഴുതുമ്പോള്
തുടിക്കുന്ന മനസ്സിന്റെ കാഴ്ചയില്‍
നിറങ്ങള്‍ നിറയുന്നു.
ചില്ലുടഞ്ഞ കണ്ണാടിയില്‍
കാണുന്ന വ്യത്യസ്ത
മുഖങ്ങള്‍ പോലെ,
പല പല ചിന്തയില്‍
പുകയുന്ന അക്ഷരങ്ങള്‍.
ഉള്ളിന്റെ ഉള്ളില്‍ എവിടൊക്കെയോ
നിരാശ നഷ്ടബോദം,
കേള്‍ക്കാത്ത താരാട്ടും
പാടാത്ത പാട്ടും.
ചില്ലുടഞ്ഞ കണ്ണാടിയില്‍
ReplyDeleteകാണുന്ന വ്യത്യസ്ത
മുഖങ്ങള്‍ പോലെ,
കൊള്ളാം മാഷേ...
http://tomsnovel.blogspot.com/
നിരാശയൊന്നും വേണ്ട.
ReplyDeleteതുടര്‍ന്നോളു
കൊള്ളാം ചനു.
നിരാശയുടെ നഷ്ടബൊധം !
ReplyDelete