Friday, June 17, 2011

കുട

ഒരു കുട കീഴില്‍ നിന്നു.
മഴയോ, വെയിലോ? .
പെയ്തിറങ്ങുന്ന മേഘം പറഞ്ഞു,
ഞാന്‍ മഴയാണ്.
മേഘം വിണ്ടു കീറിയ വെളിച്ചം-
പറഞ്ഞു, ഞാന്‍ വെയിലാണ്..
തലയില്‍ ഇറ്റു വീഴുന്ന വെള്ളം പറഞ്ഞു,
കുടയ്ക്ക് ഓട്ടയാണ്‌.

 

2 comments:

  1. ഇന്നിന്റെ നേര്‍ചിത്രം.
    കൊച്ചെങ്കിലും കാമ്പുള്ള കവിത ചനു

    ReplyDelete
  2. സുഹൃത്തേ , കാല്‍പ്പാടുകള്‍ നല്ല കവിത. കുടയെ കുറിച്ച് അഭിപ്രായം ഇല്ല.

    ReplyDelete